1
സങ്കീ. 34:18
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവിടുന്ന് രക്ഷിക്കുന്നു.
താരതമ്യം
സങ്കീ. 34:18 പര്യവേക്ഷണം ചെയ്യുക
2
സങ്കീ. 34:4
ഞാൻ യഹോവയോട് അപേക്ഷിച്ചു; അവിടുന്ന് എനിക്ക് ഉത്തരമരുളി; എന്റെ സകല ഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു.
സങ്കീ. 34:4 പര്യവേക്ഷണം ചെയ്യുക
3
സങ്കീ. 34:19
നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവയിൽ നിന്നെല്ലാം യഹോവ അവനെ വിടുവിക്കുന്നു.
സങ്കീ. 34:19 പര്യവേക്ഷണം ചെയ്യുക
4
സങ്കീ. 34:8
യഹോവ നല്ലവൻ എന്നു രുചിച്ചറിയുവിൻ; അവിടുത്തെ ശരണം പ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ.
സങ്കീ. 34:8 പര്യവേക്ഷണം ചെയ്യുക
5
സങ്കീ. 34:5
അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.
സങ്കീ. 34:5 പര്യവേക്ഷണം ചെയ്യുക
6
സങ്കീ. 34:17
നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു, സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.
സങ്കീ. 34:17 പര്യവേക്ഷണം ചെയ്യുക
7
സങ്കീ. 34:7
യഹോവയുടെ ദൂതൻ അവിടുത്തെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.
സങ്കീ. 34:7 പര്യവേക്ഷണം ചെയ്യുക
8
സങ്കീ. 34:14
ദോഷം വിട്ടകന്ന് നന്മചെയ്യുക; സമാധാനം അന്വേഷിച്ച് അതിനെ പിന്തുടരുക.
സങ്കീ. 34:14 പര്യവേക്ഷണം ചെയ്യുക
9
സങ്കീ. 34:13
ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊള്ളുക
സങ്കീ. 34:13 പര്യവേക്ഷണം ചെയ്യുക
10
സങ്കീ. 34:15
യഹോവയുടെ കണ്ണ് നീതിമാന്മാരുടെമേലും അവിടുത്തെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.
സങ്കീ. 34:15 പര്യവേക്ഷണം ചെയ്യുക
11
സങ്കീ. 34:3
എന്നോടൊപ്പം യഹോവയുടെ മഹത്വത്തെ ഘോഷിക്കുവിൻ; നാം ഒന്നിച്ച് അവിടുത്തെ നാമത്തെ സ്തുതിക്കുക.
സങ്കീ. 34:3 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ