1
സങ്കീ. 35:1
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
യഹോവേ, എന്നോട് മത്സരിക്കുന്നവരോട് വാദിക്കേണമേ; എന്നോട് പൊരുതുന്നവരോട് പെരുതേണമേ.
താരതമ്യം
സങ്കീ. 35:1 പര്യവേക്ഷണം ചെയ്യുക
2
സങ്കീ. 35:27
എന്റെ നീതിയിൽ പ്രസാദിക്കുന്നവർ ഘോഷിച്ചാനന്ദിക്കട്ടെ; “തന്റെ ദാസന്റെ ശ്രേയസ്സിൽ പ്രസാദിക്കുന്ന യഹോവ മഹത്വമുള്ളവൻ” എന്നിങ്ങനെ അവർ എപ്പോഴും പറയട്ടെ.
സങ്കീ. 35:27 പര്യവേക്ഷണം ചെയ്യുക
3
സങ്കീ. 35:28
എന്റെ നാവ് അവിടുത്തെ നീതിയെയും ദിവസം മുഴുവൻ അങ്ങേയുടെ സ്തുതിയെയും വർണ്ണിക്കും.
സങ്കീ. 35:28 പര്യവേക്ഷണം ചെയ്യുക
4
സങ്കീ. 35:10
“യഹോവേ, അങ്ങേക്കു തുല്യൻ ആര്? എളിയവനെ തന്നിലും ബലമേറിയവന്റെ കൈയിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കൈയിൽനിന്നും അവിടുന്ന് രക്ഷിക്കുന്നു” എന്നു എന്റെ അസ്ഥികൾ എല്ലാം പറയും.
സങ്കീ. 35:10 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ