യെഹെസ്കേൽ 16:49
യെഹെസ്കേൽ 16:49 സമകാലിക മലയാളവിവർത്തനം (MCV)
“ ‘നിന്റെ സഹോദരിയായ സൊദോമിന്റെ കുറ്റം ഇതായിരുന്നു: അവളും പുത്രിമാരും നിഗളികളായിരുന്നു, ഭക്ഷിച്ചുതിമിർത്ത് അനവധാനതയോടെ ആയിരുന്നു അവർ ജീവിച്ചത്; ദരിദ്രരെയും അനാഥരെയും അവർ സഹായിച്ചതുമില്ല.
പങ്ക് വെക്കു
യെഹെസ്കേൽ 16 വായിക്കുകയെഹെസ്കേൽ 16:49 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ സഹോദരിയായ സൊദോമിന്റെ അകൃത്യമോ: ഗർവവും തീൻപുളപ്പും നിർഭയസ്വൈരവും അവൾക്കും അവളുടെ പുത്രിമാർക്കും ഉണ്ടായിരുന്നു; എളിയവനെയും ദരിദ്രനെയും അവൾ സഹായിച്ചതുമില്ല.
പങ്ക് വെക്കു
യെഹെസ്കേൽ 16 വായിക്കുകയെഹെസ്കേൽ 16:49 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്റെ സഹോദരിയായ സൊദോമിന്റെ അകൃത്യം ഇതായിരുന്നു; പ്രതാപവും ഭക്ഷ്യസമൃദ്ധിയും സമാധാനവും സ്വസ്ഥതയും ഉണ്ടായിരുന്നിട്ടും അവളും അവളുടെ പുത്രിമാരും നിർധനരെയും അഗതികളെയും സഹായിച്ചില്ല.
പങ്ക് വെക്കു
യെഹെസ്കേൽ 16 വായിക്കുക