യെഹെസ്കേൽ 16:60
യെഹെസ്കേൽ 16:60 സമകാലിക മലയാളവിവർത്തനം (MCV)
എങ്കിലും നിന്റെ യൗവനകാലത്ത് ഞാൻ നിന്നോടുചെയ്ത ഉടമ്പടി ഞാൻ ഓർക്കും; നീയുമായി ഞാൻ ഒരു ശാശ്വതമായ ഉടമ്പടി സ്ഥാപിക്കും.
പങ്ക് വെക്കു
യെഹെസ്കേൽ 16 വായിക്കുകയെഹെസ്കേൽ 16:60 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എങ്കിലും നിന്റെ യൗവനകാലത്തു നിന്നോടുള്ള എന്റെ നിയമം ഞാൻ ഓർത്ത് ഒരു ശാശ്വതനിയമം നിന്നോടു ചെയ്യും.
പങ്ക് വെക്കു
യെഹെസ്കേൽ 16 വായിക്കുകയെഹെസ്കേൽ 16:60 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എങ്കിലും നിന്റെ ബാല്യത്തിൽ നിന്നോടു ചെയ്ത ഉടമ്പടി ഞാൻ ഓർക്കും. നീയുമായി ശാശ്വതമായ ഒരു ഉടമ്പടി ഞാൻ സ്ഥാപിക്കും.
പങ്ക് വെക്കു
യെഹെസ്കേൽ 16 വായിക്കുക