ആശുപത്രിക്കാർ എന്നെ തള്ളിഉദാഹരണം

ആശുപത്രിക്കാർ എന്നെ തള്ളി

4 ദിവസത്തിൽ 3 ദിവസം

 അവരുടെ ഉത്തരം, നുഅതേ, പറയുന്നതില്‍ ഖേദമുണ്ട്യ്ക്ക എന്നായിരുന്നു. ന്നുനിങ്ങള്‍ക്ക് എന്നെ സഹായിക്കുവാന്‍ സാധിക്കുന്നില്ലെങ്കിലും, ദൈവത്തിനു കഴിയും എന്നു ഞാന്‍ വിശ്വസിക്കുന്നു.î കാര്യങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയേ ഉള്ളൂ എന്നുകൂടി അവര്‍ കൂട്ടിച്ചേര്‍ത്തു. മൂന്നു മാസത്തെ കാലാവധിയാണ ്എന്റെ ഭര്‍ത്താവിനോട് അവര്‍ പറഞ്ഞത്. 2007 ജൂലൈ 18  ാം തീയതി നടന്ന ശസ്്രത്രകിയയക്ക്ു ശേഷം അഞ്ചാം ദിവസം എന്നെ വീട്ടിലേക്ക് അയച്ചു. ഇന്ത്യയില്‍ താമസ്സിക്കുന്ന കൊച്ചുകുട്ടികള്‍ ഉള്‍പ്പടെ ലോകത്തിന്റെ പലഭാഗങ്ങളില്‍ ദൈവജനം എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. അതിന് അവരോട് എനിക്കു നന്ദിയുണ്ട്. അടുത്ത പ്രാവശ്യം ആശുപത്രിയില്‍ ചെന്നപ്പോള്‍, കാന്‍സര്‍ രക്തത്തില്‍ കലര്‍ന്നിരിക്കുന്നതിനാല്‍ കീമോതെറാപ്പിയും തുടര്‍ന്നു റേഡിയോ തെറാപ്പിയും ചെയ്യാമെന്ന് അവര്‍ പറഞ്ഞെങ്കിലും ഞാന്‍ അതു നിരസിച്ചു.

തിരുവെഴുത്ത്

ദിവസം 2ദിവസം 4

ഈ പദ്ധതിയെക്കുറിച്ച്

ആശുപത്രിക്കാർ എന്നെ തള്ളി

ശസ്ത്രക്രിയക്ക് മുമ്പ് എന്റെ പ്രാർത്ഥന, ഡോക്ടർമാർ എന്റെ ശരീരം കീറിമുറിക്കുമ്പോൾ ക്യാൻസർ ഇല്ല എന്ന കണ്ടെത്തണമേ എന്ന് ആയിരുന്നു. എന്നാൽ ശസ്ത്രക്രിയ നടത്തി മൂന്നുമണിക്കൂറുകൾ പിന്നിട്ടപ്പോൾ, ക്യാൻസർ അസാധാരണമായി പടർന്നിരിക്കുന്നതിനാൽ അത്തരം വലിയ ഒരു ഓപ്പറേഷൻകൊണ്ടു ഗുണം ഒന്നും വരികയില്ലെന്നും, സുഖമാവാൻ സാധ്യതയൊന്നും കാണുന്നില്ലെന്നും അവർ പറഞ്ഞു, ശരീരം തിരികെ തുന്നിക്കെട്ടി.

More

ഈ പ്ലാൻ നൽകിയതിന് ലൈറ്റ് ഓഫ് ഹോപ്പിന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://lightofhopeindia.com/