കൃപയുടെ ഗാനംഉദാഹരണം

കൃപയുടെ ഗാനം

5 ദിവസത്തിൽ 2 ദിവസം

യേശുവിനെപിന്തുടരുന്നതിൽഎനിക്കേറ്റവുംഇഷ്ടപ്പെട്ടകാര്യംതന്നെയാണ്അവനെപിന്തുടരുമ്പോൾഎനിക്കൊട്ടുംഇഷ്ടമില്ലാത്തതും.

ഞാൻവിശദീകരിക്കാം...

ദൈവംഎന്നെസ്വർഗ്ഗീയഭവനത്തിലേയ്ക്ക്ചേർത്തത്എനിക്കിഷ്ടമായി. അതിനൊന്നുമുള്ളഅർഹതഎനിക്കുണ്ടായിരുന്നില്ല. എന്റെപാപങ്ങൾക്കുള്ളശിക്ഷാവിധിമാത്രമാണ്ഞാൻഅർഹിച്ചിരുന്നത്. അത്നേരെയാക്കാൻഎന്നെക്കൊണ്ട്ഒന്നുംചെയ്യാൻപറ്റില്ലായിരുന്നു. ഞാൻവിചാരിച്ചാൽയേശുവിന്റെക്ലബിൽപ്രവേശിക്കാനാവില്ല. അതിന്റെവിലഅത്രയധികമാണ്. അപ്പോഴാണ്ദൈവംഇടപെട്ട്എന്റെപ്രവേശനംഉറപ്പാക്കിയത്.

അതാണ്ഗ്രേസ്.

അതിലെമറ്റൊരുയാഥാർത്ഥ്യം, ദൈവകൃപഎല്ലാവർക്കുംഉള്ളതാണ്. നമ്മളെഉപദ്രവിക്കുന്നവർക്കുംഅത്കിട്ടുന്നു.

നമുക്കെല്ലാംജീവിതത്തിൽനമ്മെഉപദ്രവിക്കുന്നവരുംപരിഹസിക്കുന്നവരുംഅസ്വസ്ഥരാക്കുന്നവരുമായആളുകളുണ്ട്. ഓൺലൈനിലുംനമ്മുടെപരിചയത്തിലുംഒക്കെ. ഇന്നത്തെക്കാലത്ത്നമ്മളെഏറ്റവുംവെറുപ്പിക്കുന്നആളുകളെനമ്മൾചിലപ്പോൾനേരിട്ട്കണ്ടിട്ടുകൂടിഉണ്ടാവില്ല. ഒരുപബ്ലിക്ഫിഗറോടിക്ടോക്ഇൻഫ്ലുവെൻസറോരാഷ്ട്രീയപ്പാർട്ടിയോഒക്കെയാകാംഅത്.

ആരായാലുംപൊതുവായുള്ളകാര്യം, നമുക്കിഷ്ടമില്ലാത്തവർഒക്കെ "അവർ" ആയിമാറും, നമ്മിൽപെടാത്തവർ.

അവരോട്കാര്യംപറയാൻവയ്യ, സംസാരിക്കാൻവയ്യ, അവരെബഹുമാനിക്കാനോസ്നേഹിക്കാനോവയ്യ.

മനുഷ്യർക്ക്ആളുകളെ, മിക്കവാറുംഒരുകൂട്ടമായിത്തന്നെ, വെറുക്കാനുംലേബൽചെയ്യാനുംഉള്ളപ്രവണതയുണ്ട്. അതിനുപയോഗിക്കുന്നസ്റ്റാൻഡേഡുകൾനമ്മൾസ്വയംനടപ്പാക്കില്ല. ഞാൻഅങ്ങനെയാണ്, നിങ്ങളുംഅതുപോലെതന്നെയാകും.

ദൈവത്തിന്സ്തുതി! അവൻഅങ്ങനെയല്ല.

കാരണം, നമുക്കെല്ലാംദൈവകൃപഅത്യാവശ്യമാണ്. അത്കിട്ടിക്കഴിഞ്ഞാൽദൈവംനമ്മോട്അത്മറ്റുള്ളവർക്കുംപകർന്നുകൊടുക്കാൻആവശ്യപ്പെടുന്നു.

കൊലോസ്യർ 3:13 പറയുന്നു:

"അന്യോന്യംപൊറുക്കയുംഒരുവനോടുഒരുവന്നുവഴക്കുണ്ടായാൽതമ്മിൽക്ഷമിക്കയുംചെയ്‍വിൻ."

ദൈവത്തിന്എന്നോട്ക്ഷമിക്കേണ്ടകാര്യമില്ലായിരുന്നു, സ്നേഹിക്കേണ്ടതില്ലായിരുന്നു. എന്നോടുള്ളബന്ധവുംസ്വർഗ്ഗത്തിൽനിത്യജീവനുംനൽകേണ്ടകാര്യംഅവനില്ല. അതെല്ലാംപരിശുദ്ധമായകൃപയാണ്. നമ്മൾസ്വയംചോദിക്കേണ്ടചോദ്യം, ദൈവത്തിൽനിന്ന്ഈമനോഹരമായഗ്രേസ്സ്വീകരിച്ചിട്ട്അത്മറ്റുള്ളവർക്കുകൊടുക്കാതിരിക്കാൻനമുക്കെങ്ങനെസാധിക്കും?

അതിനർത്ഥംമറ്റുള്ളവർചെയ്യുന്നതെല്ലാംനമ്മൾസമ്മതിക്കുന്നെന്നോഅംഗീകരിക്കുന്നെന്നോഅല്ല. ലോകത്തെപാപത്തിനെകണ്ടില്ലെന്നുനടിക്കുകയുമല്ല. ശരിയായകാര്യങ്ങൾക്കുവേണ്ടിനിലകൊള്ളരുതെന്നുംഅതിനർത്ഥമില്ല.

ഗ്രേസ്എന്നാൽനിങ്ങളോട്തെറ്റ്ചെയ്യുന്നവരോടുംനിങ്ങളെവെറുക്കുന്നവരോടുംവെറുപ്പ്കാണിക്കാതിരിക്കുക, സ്നേഹിക്കുകഎന്നതാണ്. എന്തുകൊണ്ട്?

കാരണം, ദൈവംനിങ്ങളെഅങ്ങനെയാണ്സ്‌നേഹിക്കുന്നത്. ദൈവംഅവരെയുംഅങ്ങനെയാണ്സ്നേഹിക്കുന്നത്.

അനുഗ്രഹങ്ങളോടെ,

നിക്ക്ഹോൾ

തിരുവെഴുത്ത്

ദിവസം 1ദിവസം 3

ഈ പദ്ധതിയെക്കുറിച്ച്

കൃപയുടെ ഗാനം

കൃപയുടെ ഈ ഭക്തിഗാനത്തിലൂടെ നിങ്ങളോടുള്ള ദൈവത്തിൻ്റെ സ്നേഹത്തിൻ്റെ ആഴം കണ്ടെത്തുക. നിങ്ങളുടെ മേൽ ആലപിക്കപ്പെട്ട ദൈവകൃപയുടെ ഗാനത്തിൽ ചേരാൻ നിങ്ങളെ ക്ഷണിക്കുന്ന ശക്തമായ 5 ദിവസത്തെ ഭക്തിഗാനത്തിലൂടെ സുവിശേഷകനായ നിക്ക് ഹാൾ നിങ്ങളെ നയിക്കും.

More

ഈ പ്ലാൻ നൽകിയതിന് PULSE Outreach-ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://anthemofgrace.com/