കൃപയുടെ ഗാനംഉദാഹരണം

കൃപയുടെ ഗാനം

5 ദിവസത്തിൽ 3 ദിവസം

ആന്തംഓഫ്ഗ്രേസ്ഡിവോഷണൽ: മൂന്നാംദിവസം

നമ്മുടെജീവിതംദുസ്സഹമാകുമ്പോൾദൈവംഎവിടെയാണ്?

നിങ്ങൾഅങ്ങനെചിന്തിച്ചിട്ടുണ്ടെങ്കിൽഞാനുംകൂട്ടുണ്ട്, ഞാനുംഅങ്ങനെആലോചിച്ചിട്ടുണ്ട്. എല്ലാമനുഷ്യരുംഇതേചോദ്യംചോദിച്ചിട്ടുണ്ടാകും. ജീവിതത്തിന്റെഅടിത്തറഇളകുമ്പോൾ, എല്ലാവശങ്ങളിൽനിന്നുംതടസങ്ങൾനേരിടേണ്ടിവരുമ്പോൾ, "ദൈവമേ, നീയെവിടെയാണ്?" എന്നുകരയുന്നത്സ്വാഭാവികമാണ്.

ഇതിനുള്ളഉത്തരംനിങ്ങൾകേട്ടിട്ടുള്ളഏറ്റവുംമനോഹരമായഒന്നാണ്:

റോമാക്കാർ 8:38–39 പറയുന്നു:

"മരണത്തിന്നോജീവന്നോദൂതന്മാർക്കോവാഴ്ചകൾക്കോഅധികാരങ്ങൾക്കോഇപ്പോഴുള്ളതിന്നോവരുവാനുള്ളതിന്നോഉയരത്തിന്നോആഴത്തിന്നോമറ്റുയാതൊരുസൃഷ്ടിക്കോനമ്മുടെകർത്താവായയേശുക്രിസ്തുവിലുള്ളദൈവസ്നേഹത്തിൽനിന്നുനമ്മെവേർപിരിപ്പാൻകഴികയില്ലഎന്നുഞാൻഉറച്ചുവിശ്വസിച്ചിരിക്കുന്നു."

ഈപാസേജ്അനുസരിച്ച്കഷ്ടതയുടെസമയത്ത്ദൈവംഎവിടെയാണ്? സുഹൃത്തുക്കൾഅകലുമ്പോൾഅവൻഎവിടെയാണ്? സ്വപ്‌നങ്ങൾതകരുമ്പോഴുംകുടുംബംചിതറിപ്പോകുമ്പോഴുംദൈവംഎവിടെയാണ്?

ബൈബിൾപറയുന്നത്നിങ്ങളുടെവേദനയിലുംനിങ്ങളെസ്നേഹിച്ചുകൊണ്ട്ദൈവംഒപ്പമുണ്ടെന്നാണ്.

അപ്പോൾനമ്മളാലോചിക്കും, അത്കൊള്ളാം. പക്ഷേ, എന്തുകൊണ്ടാണ്ദൈവംഎന്റെവേദനകൾഎടുത്തുമാറ്റാത്തത്?

നല്ലചോദ്യമാണ്. ഇതുപോലെഅനേകംപേര്ചോദിച്ചമറ്റൊരുചോദ്യംകൂടിയുണ്ട്. മുകളിലെവരികളെഴുതിയഅപ്പോസ്തലൻപൗലോസ്പോലുംഅതിൽപ്പെടും.

സാധാരണക്കാർഒരുജീവിതകാലത്ത്നേരിടുന്നതിലുംഅധികംകഷ്ടപ്പാടുംവേദനകളുംപൗലോസിന്ഏതാനുംവർഷങ്ങളിൽഅനുഭവിക്കേണ്ടിവന്നു. അപമാനിക്കപ്പെട്ടു, മർദ്ദനമേറ്റു, കപ്പൽച്ചേതമുണ്ടായി, തടവിലായി. സുഹൃത്തുക്കൾമരിച്ചു, ഏകാന്തതഅനുഭവിച്ചു, ഡിപ്രെഷനെനേരിടേണ്ടിവന്നു. അവസാനം, യേശുവിനെപിന്തുടർന്നകുറ്റത്തിന്പൗലോസുംകൊല്ലപ്പെട്ടു.

അതീവകഷ്ടതയിലൂടെകടന്നുപോയഒരുഘട്ടത്തിനെപറ്റിപൗലോസ് "മാംസത്തിൽതറച്ചമുള്ള്" എന്നുപറയുന്നുണ്ട്, അതെന്താണെന്ന്നമുക്കറിയില്ല. രോഗമോമാനസികവ്യഥയോവേദനയോഎന്തുമാകാം. അത്സഹിക്കാനാവാതെവന്നപ്പോൾതന്നിൽനിന്ന്ഈകഷ്ടതഎടുത്തുകളയണേഎന്ന്പൗലോസ്ദൈവത്തോട്അപേക്ഷിച്ചു.

ദൈവംമറുപടിപറഞ്ഞു:

എന്റെകൃപനിനക്കുമതി; എന്റെശക്തിബലഹീനതയിൽതികഞ്ഞുവരുന്നുഎന്നുപറഞ്ഞു. (2 കൊരിന്ത്യർ 12:9)

ദൈവംഎന്താണ്ഉദ്ദേശിച്ചത്? പൗലോസിന്റെവ്യഥഅവൻഅറിയുന്നില്ലേ?

തീർച്ചയായുംഅറിഞ്ഞിരുന്നു. നമ്മുടെജീവിതത്തിലെവേദനകൾഅറിയുന്നതുപോലെതന്നെ. ഏശയ്യാ 53:3ൽപറയുന്നതുപോലെയേശുവേദനഅറിഞ്ഞഒരുവനായിരുന്നുഎന്നുമറക്കരുത്. അവന്ദുഃഖംമനസിലാകും, അവൻനമ്മെസ്നേഹിക്കുന്നുണ്ട്.

എന്നാൽനിങ്ങൾക്കുംഎനിക്കുംഈലോകത്തിനുതന്നെയുംഏറ്റവുംഅത്യാവശ്യംവേണ്ടത്സാഹചര്യങ്ങൾമാറിത്തീരുകഎന്നതല്ല, ഹൃദയങ്ങളുടെപരിവർത്തനമാണ്.

നമ്മുടെജീവിതത്തിലേയ്ക്ക്യേശുവെത്തുമ്പോൾസംഭവിക്കുന്നത്ഇതാണ്. വേദനയിൽനിന്ന്അകറ്റിനിർത്താതെവേദനയിലുംനിങ്ങളെകൈയ്യിലേന്തുമ്പോൾദൈവംപകരുന്നഉറപ്പുംഅതുതന്നെയാണ്.

"നിന്നെഞാൻഇതിലൂടെകൈപിടിച്ച്നടത്തും. നിന്നെഞാൻഇതിലൂടെരൂപപ്പെടുത്തും. എന്നെഏറ്റവുമധികംആവശ്യമുള്ളഒരുലോകത്തിന്എന്റെകൃപവെളിപ്പെടുത്താൻനിന്നെഞാൻഉപയോഗിക്കും," എന്നാണ്യേശുപറയുന്നത്.

അതുകൊണ്ട്എന്തൊക്കെവേദനകളുംബുദ്ധിമുട്ടുകളുംദുഃഖവുംഇന്ന്നേരിടേണ്ടിവന്നാലുംദൈവംനമ്മെഒരിക്കലുംകൈവിടില്ലഎന്നഉറപ്പിന്മേൽആശ്വാസംകണ്ടെത്തണം. യേശുവിന്റെസ്നേഹത്തിൽനിന്ന്നിങ്ങളെപിരിക്കാൻഒന്നിനുമാകില്ല. നിങ്ങൾക്ക്അവന്റെകൃപമാത്രംമതി. ആത്മവിശ്വാസത്തോടെഇങ്ങനെപാടാം...

അനേകം അപകടങ്ങളും കഷ്ടപ്പാടും ചതിയും മറികടന്നാണ് ഞാൻ വന്നിരിക്കുന്നത്,

അവന്റെ കൃപ എന്നെ സുരക്ഷിതമാക്കി എത്തിച്ചു,

അതേ കൃപ എന്നെ വീട്ടിലേയ്ക്ക് നയിക്കും.

അനുഗ്രഹങ്ങളോടെ,

നിക്ക്ഹോൾ

ദിവസം 2ദിവസം 4

ഈ പദ്ധതിയെക്കുറിച്ച്

കൃപയുടെ ഗാനം

കൃപയുടെ ഈ ഭക്തിഗാനത്തിലൂടെ നിങ്ങളോടുള്ള ദൈവത്തിൻ്റെ സ്നേഹത്തിൻ്റെ ആഴം കണ്ടെത്തുക. നിങ്ങളുടെ മേൽ ആലപിക്കപ്പെട്ട ദൈവകൃപയുടെ ഗാനത്തിൽ ചേരാൻ നിങ്ങളെ ക്ഷണിക്കുന്ന ശക്തമായ 5 ദിവസത്തെ ഭക്തിഗാനത്തിലൂടെ സുവിശേഷകനായ നിക്ക് ഹാൾ നിങ്ങളെ നയിക്കും.

More

ഈ പ്ലാൻ നൽകിയതിന് PULSE Outreach-ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://anthemofgrace.com/