കൃപയുടെ ഗാനംഉദാഹരണം

കൃപയുടെ ഗാനം

5 ദിവസത്തിൽ 4 ദിവസം

ആന്തംഓഫ്ഗ്രേസ്ഡിവോഷണൽ: നാലാംദിവസം

നിങ്ങൾആശബ്ദങ്ങൾഎന്നുംകേൾക്കുന്നു. ചിലത്നമ്മുടെമനസ്സിൽ, ചിലത്സോഷ്യൽമീഡിയയിൽ. ചിലത്സുഹൃത്തുക്കളിൽനിന്നുംചിലവനിങ്ങളെവെറുക്കുന്നവരിൽനിന്നുംവരുന്നു.

അവനിങ്ങൾആരാണെന്നുംയഥാർത്ഥത്തിൽഉള്ളനിങ്ങളെകണ്ടെത്താൻഎന്തുവേണമെന്നുംപറയുന്നശബ്ദങ്ങളാണ്.

ആശബ്ദങ്ങൾക്കുള്ളഏകപ്രശ്നം, തങ്ങളുടെവാഗ്ദാനംനിറവേറ്റാൻഅവയ്ക്ക്കഴിവില്ലഎന്നതാണ്. നിങ്ങളുടെവ്യക്തിത്വംസ്വയംനേടേണ്ടതോകണ്ടെത്തേണ്ടതോപോരാടിനിലനിർത്തേണ്ടതോഅല്ല. അത്ദൈവത്തിന്റെസമ്മാനമാണ്.

പാസ്റ്ററുംതിയോളജിയനുമായജോൺപൈപ്പർഎഴുതുന്നു, "യേശുവിൽനമുക്ക്നമ്മെനഷ്ടപ്പെടുന്നില്ല. മറിച്ച്, അവനിൽമാത്രമാണ്നമ്മുടെശരിയായസ്വത്വംവീണ്ടുകിട്ടുന്നത്."

നിങ്ങൾഎവിടെയാണ്ശരിയായവ്യക്തിത്വംകണ്ടെത്തുന്നത്?

പണത്തിലോ? ആരാധകരിലോ? നേട്ടങ്ങളിലോ? സൗന്ദര്യത്തിലോ? രാഷ്ട്രീയത്തിലോ? അധികാരത്തിലോ? സ്റ്റാറ്റസിലോ? സെക്സിലോ?

അല്ല, യേശുവിൽമാത്രം.

രണ്ടാംകൊരിന്ത്യൻസ് 5:17 പറയുന്നു: "ഒരുത്തൻക്രിസ്തുവിലായാൽഅവൻപുതിയസൃഷ്ടിആകുന്നു; പഴയതുകഴിഞ്ഞുപോയി, ഇതാ, അതുപുതുതായിതീർന്നിരിക്കുന്നു."

ഇതൊരുനല്ലവാർത്തയാണ്. നമ്മളാരാണ്എന്നതിൽഇനിതർക്കംവേണ്ട. നമ്മെസൃഷ്ടിക്കുകയുംരക്ഷിക്കുകയുംചെയ്തദൈവമാണ്നമുക്കീവ്യക്തിത്വത്തെതന്നത്. അവൻപറയുന്നത്, "യേശുവാൽനീയിപ്പോൾഒരുപുതിയസൃഷ്ടിയാണ്. മറ്റുള്ളവരുടെഅംഗീകാരംവേണ്ട, ആർക്കുമുന്നിലുംസ്വയംതെളിയിക്കേണ്ട, ഭൂതകാലത്തിൽനിന്ന്ഒളിച്ചോടേണ്ട."

ദൈവാനുഗ്രഹത്താൽയേശുവിലൂടെനിങ്ങൾപഴയവ്യക്തിയല്ല, ആളുകൾകരുതുന്നആളല്ല, ലോകംപറയുന്നപോലെനടക്കേണ്ടതുമില്ല. പകരം, നിങ്ങൾദൈവത്തിന്റെഓമനശിശുവായി.

ഇനിയാണ്ഏറ്റവുംകൂൾആയഭാഗം...

ദൈവമാണ്നിങ്ങളെസൃഷ്ടിച്ചത്. അവനോട്കൂടുതൽഅടുക്കുംതോറുംദൈവംനിങ്ങളെഎങ്ങനെയാകണംഎന്നുകരുതിയാണോസൃഷ്ടിച്ചത്ആമികച്ചവേർഷൻആയിമാറുന്നു. ദൈവംനിങ്ങൾക്ക്സ്വന്തംസ്വത്വംതിരികെതരുന്നു. അത്സ്വയംനേടാൻഎത്രയോസമയവുംഅധ്വാനവുമാണ്നമ്മൾപാഴാക്കുന്നത്?

അതിന്റെഅർത്ഥംമനസിലാകുന്നുണ്ടോ?

മറ്റുള്ളവർനമ്മെതകർക്കുമ്പോൾനമ്മൾസ്വയംചോദ്യംചെയ്യുന്നു. അല്ലെങ്കിൽലോകത്തിന്റെഅംഗീകാരത്തിനായികൊതിക്കുന്നു. നിങ്ങൾക്ക്വിശ്വസിക്കാൻസത്യമുണ്ട്, നിവർന്നുനിന്ന്ഇങ്ങനെപറയാം, "ഞാൻആരാണെന്ന്എനിക്കറിയാം. അതിൽചോദ്യമില്ല. ഞാൻദൈവത്തിന്റെകുഞ്ഞാണ്. ക്ഷമിക്കപ്പെട്ട, സ്വാതന്ത്രനാക്കപ്പെട്ട, യേശുവിനാൽപുതുക്കപ്പെട്ടവൻ."

ഇത്ഇന്നുതന്നെപരീക്ഷിച്ചുനോക്കൂ. ജോലിസ്ഥലത്തുംസോഷ്യൽസിലുംസുഹൃത്തുക്കളോടുംസ്വന്തംഹൃദയത്തോടുമൊക്കെ. യേശുവിലൂടെനിങ്ങളാരാണെന്ന്ദൈവംപറയുന്നു. അത്സ്വീകരിക്കുക, വിശ്വസിക്കുക, അതിൽജീവിക്കുക. ദൈവസ്നേഹംഎത്രത്തോളമെന്ന്ഒരിക്കലുംമറക്കാതിരിക്കുക.

അനുഗ്രഹങ്ങളോടെ,

നിക്ക്ഹോൾ

തിരുവെഴുത്ത്

ദിവസം 3ദിവസം 5

ഈ പദ്ധതിയെക്കുറിച്ച്

കൃപയുടെ ഗാനം

കൃപയുടെ ഈ ഭക്തിഗാനത്തിലൂടെ നിങ്ങളോടുള്ള ദൈവത്തിൻ്റെ സ്നേഹത്തിൻ്റെ ആഴം കണ്ടെത്തുക. നിങ്ങളുടെ മേൽ ആലപിക്കപ്പെട്ട ദൈവകൃപയുടെ ഗാനത്തിൽ ചേരാൻ നിങ്ങളെ ക്ഷണിക്കുന്ന ശക്തമായ 5 ദിവസത്തെ ഭക്തിഗാനത്തിലൂടെ സുവിശേഷകനായ നിക്ക് ഹാൾ നിങ്ങളെ നയിക്കും.

More

ഈ പ്ലാൻ നൽകിയതിന് PULSE Outreach-ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://anthemofgrace.com/