കൃപയുടെ ഗാനംഉദാഹരണം
ആന്തംഓഫ്ഗ്രേസ്ഡിവോഷണൽ: അഞ്ചാംദിവസം
നിങ്ങൾക്ക്ക്വീനിന്റെസ്റ്റേഡിയംപാട്ട്അറിയാമായിരിക്കും, "വീവിൽറോക്ക്യൂ," സൂപ്പർബൗൾസ്മുതൽലോകകപ്പ്വരെഅനേകായിരങ്ങൾഇതേറ്റുപാടിയിട്ടുണ്ട്.
പക്ഷേ, അത്ജനങ്ങൾക്കിഷ്ടപ്പെടുമെന്ന്ക്വീൻകരുതിയിരുന്നില്ല, അറിയാമോ?
അതുകൊണ്ടാണ്അവരത്തങ്ങളുടെആൽബത്തിലെബിസൈഡിൽഇട്ടത്. ചാർട്ട്ടോപ്പറുകളാകില്ലഎന്നുതോന്നുന്നപാട്ടുകൾഅവിടെയാണല്ലോഇടാറ്. ഇന്ന്ഞാൻ "അമേസിംഗ്ഗ്രേസി"ലെനിങ്ങളൊരിക്കലുംകേട്ടിരിക്കാൻഇടയില്ലാത്തചിലവരികൾപറയാം. നിങ്ങളിത്മിസ്സാക്കാൻപാടില്ല. ബിസൈഡിലെഗ്രേസ്ആണെന്ന്കരുതിക്കോളൂ.
ഈശരീരവുംഹൃദയവുംപരാജയപ്പെടുമ്പോൾ
നശ്വരജീവിതംഅവസാനിക്കുമ്പോൾ
മൂടുപടംമാറ്റിസന്തോഷവുംസമാധാനവുംനിറഞ്ഞ
ഒരുജീവിതംഎന്നെതേടിയെത്തുന്നു.
നിങ്ങൾക്കീവരികൾപരിചയമുണ്ടോ? ഒരുനമ്പർവൺപാട്ടിലെപോപ്പിവരികളല്ല. എന്നാൽഈവാഗ്ദാനംനിങ്ങളെജീവിതത്തിലെഏത്പ്രതിസന്ധിയുംനേരിടാൻസഹായിക്കും. ഞാനിത്വിശദീകരിക്കാം.
യേശു ഉള്ളതിനാൽ നിങ്ങളുടെ കഥയിലെ ഒരു രംഗവും വിജയത്തിൽ അല്ലാതെ അവസാനിക്കില്ല.
ജീവിതംഎന്തൊക്കെവെല്ലുവിളികൾകൊണ്ടുവന്നാലുംഈവാഗ്ദാനത്തിൽഅടിയുറച്ചുവിശ്വസിച്ചുകൊണ്ട്നമ്മൾസുരക്ഷിതരാകും, സ്നേഹിക്കപ്പെടും, സുഖപ്പെടും. പൂർണ്ണരാകും, ദൈവസാന്നിധ്യത്തിൽസമാധാനവുംസന്തോഷവുംഅനുഭവിക്കുംഎന്ന്മനസിലാക്കുക.
അവൻകല്ലറയിൽനിന്ന്ഉയർത്ത്മരണത്തെതോൽപ്പിച്ചപ്പോൾയേശുനമുക്കായികരുതിയതാണ്ഇത്. പൂർണ്ണമായജീവൻ. നിങ്ങൾരക്ഷയ്ക്കായിയേശുവിനെആശ്രയിക്കുമ്പോൾമരണത്തിനുപോലുംനിങ്ങളുടെകഥയിൽകൈകടത്താനാവില്ലഎന്നവാഗ്ദാനംലഭിക്കുകയാണ്.
ബില്ലിഗ്രഹാംഅത്ഇങ്ങനെപറഞ്ഞു:
"വിശ്വാസിക്ക് ശവക്കല്ലറയ്ക്കും അപ്പുറം പ്രത്യാശയുണ്ട്. കാരണം, തന്റെ മരണവും ഉയിർപ്പും വഴി യേശു ക്രിസ്തു സ്വർഗ്ഗവാതിൽ നമുക്കായി തുറന്നിരിക്കുന്നു.”
അനശ്വരമായ, അവസാനമില്ലാത്തജീവിതത്തിലേക്കുള്ളവാതിൽതുറന്നിരിക്കുകയാണ്. യേശുആദ്യംഅതിലൂടെകടന്നുപോയി. മരണത്തെജയിച്ചഅവനിലൂടെനിങ്ങൾക്കുംഅതാകാം. അതുകൊണ്ടാണ്ദുഃഖവെള്ളിയുംഈസ്റ്റർഞായറുംസന്തോഷത്തിന്റെആഘോഷമാകുന്നത്.
ഇതൊരുരക്ഷപ്പെടലാണെന്ന്നിങ്ങൾക്ക്തോന്നുന്നുണ്ടെങ്കിൽ, സ്വർഗ്ഗത്തെകരുതിഭൂമിയിലെവേദനകൾഅവഗണിക്കുകയാണെന്ന്തോന്നുന്നുണ്ടെങ്കിൽ 2 കൊരിന്ത്യൻസ് 4:16–18ൽപൗലോസ്പറയുന്നത്കേൾക്കൂ:
"അതുകൊണ്ടുഞങ്ങൾഅധൈര്യപ്പെടാതെഞങ്ങളുടെപുറമെയുള്ളമനുഷ്യൻക്ഷയിച്ചുപോകുന്നുഎങ്കിലുംഞങ്ങളുടെഅകമേയുള്ളവൻനാൾക്കുനാൾപുതുക്കംപ്രാപിക്കുന്നു. നൊടിനേരത്തേക്കുള്ളഞങ്ങളുടെലഘുവായകഷ്ടംഅത്യന്തംഅനവധിയായിതേജസ്സിന്റെനിത്യഘനംഞങ്ങൾക്കുകിട്ടുവാൻഹേതുവാകുന്നു. കാണുന്നതിനെഅല്ല, കാണാത്തതിനെഅത്രേഞങ്ങൾനോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതുതാൽക്കാലികം, കാണാത്തതോനിത്യം."
ഈവാഗ്ദാനത്തിന്റെശക്തിയറിയാമോ?
നിങ്ങളുടെഇന്നത്തെയാത്രയെസ്വർഗ്ഗമെന്നപ്രത്യാശശക്തിപ്പെടുത്തുന്നു. ഈലോകത്തെഒരുവെല്ലുവിളിക്കുംദൈവംഒരുക്കിയിരിക്കുന്നവീട്ടിൽനിന്ന്നിങ്ങളെഅകറ്റാനാവില്ല. നിങ്ങൾആരാകണമെന്ന്കരുതിസൃഷ്ടിച്ചോഅതായിത്തീരാൻഈലോകത്തിലെവേദനകളെദൈവംഉപയോഗപ്പെടുത്തും.
നിങ്ങൾക്ക്ഇന്നത്തേയ്ക്കുവേണ്ടശക്തിയുണ്ട്, നിങ്ങളുടെവേദനയ്‌ക്കൊരുലക്ഷ്യമുണ്ട്, കാത്തിരിപ്പിന്മധുരമുണ്ട്. അതുകൊണ്ട്നിരാശപ്പെടരുത്, യേശുഎപ്പോഴേജയിച്ചിരിക്കുന്നു!
അനുഗ്രഹങ്ങളോടെ,
നിക്ക്ഹോൾ
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
കൃപയുടെ ഈ ഭക്തിഗാനത്തിലൂടെ നിങ്ങളോടുള്ള ദൈവത്തിൻ്റെ സ്നേഹത്തിൻ്റെ ആഴം കണ്ടെത്തുക. നിങ്ങളുടെ മേൽ ആലപിക്കപ്പെട്ട ദൈവകൃപയുടെ ഗാനത്തിൽ ചേരാൻ നിങ്ങളെ ക്ഷണിക്കുന്ന ശക്തമായ 5 ദിവസത്തെ ഭക്തിഗാനത്തിലൂടെ സുവിശേഷകനായ നിക്ക് ഹാൾ നിങ്ങളെ നയിക്കും.
More
ഈ പ്ലാൻ നൽകിയതിന് PULSE Outreach-ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://anthemofgrace.com/