ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ് 2020ഉദാഹരണം

ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ് 2020

7 ദിവസത്തിൽ 6 ദിവസം

യേശുവിന്റെ മരണവും ശവസംസ്കാരവും | ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ് ദിനം 6

ആമുഖം

യേശു മരിച്ച വിധം കണ്ട ശതാധിപന്‍ പറഞ്ഞു- ‘തീര്‍ച്ചയായും ഇയാള്‍ ഒരു ദൈവപുത്രന്‍ ആയിരുുന്നു’. യേശുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്നേ ദിവസം ശതാധിപന്‍ പല കാര്യങ്ങളും കണ്ടു. യേശുവിനെ ക്രൂശിച്ച ശേഷം രാവിലെ ഒമ്പത് മണി മുതല്‍ പന്ത്രണ്ട് മണി വരെ ദേശമെല്ലാം ഇരുട്ട് വ്യാപിച്ചു. ദേവാലയത്തിന്‍റെ തിരശ്ശീല മുകളില്‍ നിന്ന് താഴേക്ക് രണ്ടായി കീറിപ്പോയി. ഇതിനേക്കാളും ശതാധിപനെ അമ്പരിപ്പിച്ചത് പാപം ചെയ്യാത്ത ദൈവപുത്രന്‍ പാപികള്‍ക്ക് വേണ്ടി മരിച്ചതായിരുന്നു.

ഒരു നിമിഷം ചിന്തിക്കുക 

· യേശുവിന്‍റെ മരണദിവസം എങ്ങനെയാണ് ദൈവം ഒരു യാഗത്തിന്‍റെ കഥ തുന്നിച്ചേര്‍ത്തത് ?

· യേശു മരിച്ചത് എന്‍റെ പാപങ്ങളുടെ മോചനത്തിന് വേണ്ടിയെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ ?

വിശ്വാസത്തിന്‍റെ ചുവട്

മറ്റുള്ളവര്‍ക്ക് അനുഗ്രഹമാകുന്ന ഒരു ത്യാഗം ഇന്ന് ചെയ്യുക.

തിരുവെഴുത്ത്

ദിവസം 5ദിവസം 7

ഈ പദ്ധതിയെക്കുറിച്ച്

ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ് 2020

യേശുവിന്റെ ജെറുശലേമിലേക്കുള്ള ജൈത്രയാത്ര മുതൽ ഉയിർത്തെഴുന്നേൽപ്പ് വരെയുള്ള ജീവിതകഥ 7 ചെറു വീഡിയോ ക്ലിപ്പുകൾ ആയി ഈ പ്ലാനില്‍ ലഭ്യമാക്കിയിരുന്നു. അതോടൊപ്പം തന്നെ ബൈബിൾ വായന ഭാഗവും, ചർച്ചകളിൽ പങ്കെടുക്കുവാനുള്ള ചോദ്യങ്ങൾ, നിങ്ങളുടെ ആത്മീയ ജീവിതത്തിൽ വിശ്വാസത്തിന്റെ ചുവട് വെയ്ക്കാനുള്ള മാർഗ്ഗം എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.

More

ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/DigitalEasterExperience2020